You Searched For "അഭിഷേക് ബാനര്‍ജി"

കോണ്‍ഗ്രസിനോട് കളിക്കും പോലെയല്ല തൃണമൂലിനോട്! യൂസഫ് പഠാനെ ഏകപക്ഷീയമായി കേന്ദ്രം നിശ്ചയിച്ചപ്പോള്‍ മമതയ്ക്ക് കോപം;  പഠാന്‍ അതിവേഗം ഒഴിവായി തടി രക്ഷിച്ചു; ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍വ്വകക്ഷി സംഘത്തില്‍ പകരം എത്തുക അഭിഷേക് ബാനര്‍ജി
കാലിക്കടത്തുമുതല്‍ ചിട്ടിതട്ടിപ്പും കല്‍ക്കരി കുംഭകോണവും വരെ ആരോപിതനായ ബംഗാളിലെ മിസ്റ്റര്‍ മരുമകന്‍; ബംഗാളിലെ മന്നാര്‍ഗുഡി മാഫിയ ഒടുവില്‍ മമതയുമായി അടിച്ചുപിരിയുന്നു; ഫണ്ട് റെയ്സര്‍ അഭിഷേക് ബാനര്‍ജി പാര്‍ട്ടി പിളര്‍ത്തുമെന്ന് സംശയം; തൃണമൂലിലെ തിരയിളക്കങ്ങളില്‍ പ്രതീക്ഷയോടെ ബിജെപി